കുറുപ്പംപടി: തുരുത്തി വികെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രി നേത്രചികിത്സാവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യനേത്ര ചികിത്സാക്യാമ്പ് മേയ് 8 രാവിലെ 9മുതൽ 12വരെ തുരുത്തി ഗവ. എൽ.പി സ്കൂളിൽ നടത്തും.
ഫോൺ: 9495765846, 9048291500.