saramma-66

പെരുമ്പാവൂർ: മുടക്കുഴ മുണ്ടൻതുരുത്ത് മാമ്പിള്ളിൽ വീട്ടിൽ വർഗീസിന്റെ ഭാര്യ സാറാമ്മ (66) നിര്യാതയായി. മക്കൾ: സാജ (കെ.എസ്.ആർ.ടി.സി.), സാനി, സിമി. മരുമക്കൾ: ജിജി, ജോണി (കെ.എസ്.ആർ.ടി.സി), സൂസി