bhanumathi-84

തൃപ്പൂണിത്തുറ: വൈമീതി ഉത്തനാട്ട് വീട്ടിൽ ഭാനുമതി (84) നിര്യാതയായി. മക്കൾ: ഇന്ദിര, സരസ, സജീവൻ, മിനി. മരുമക്കൾ: മോഹനൻ, പരേതനായ ഭാസ്‌കരൻ, സിന്ധു, സജീവൻ.