abdul-mubeen-50

പെരുമ്പാവൂർ: ചെമ്പറക്കി നടക്കാവ് എത്തിയിൽ വീട്ടിൽ അബ്ദുൽ മുബീൻ (50) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ്, പരേതനായ അബ്ദുൽ സത്താർ, റംലത്ത്, സൽമത്ത്, സൗദത്ത്.