kj-johny-74

പെരുമ്പല്ലൂർ: കൊല്ലമ്മാകുടിയിൽ കെ.ജെ.ജോണി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: നിർമ്മല. മക്കൾ: ജോൺസി, ജിൻസി, ജിൻസ്. മരുമക്കൾ: ടോണി, ആന്റു, അഞ്ജലി