കെ-റെയിൽ നമുക്ക് വേണ്ട എന്ന മുദ്രാവാക്യവുമായി എറണാകുളം ആശിർഭവൻ ഹാളിൽ നടന്ന സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അലോക് കുമാർ വർമ്മ ജോസഫ് എം. പുതുശേരിയോട് സൗഹൃദം പങ്കുവയ്ക്കുന്നു.