ആലുവ: ഈസ്റ്റ് കടുങ്ങല്ലൂർ രാജശ്രീ എസ്.എം മെമ്മോറിയൽ സ്കൂളിൽ ഏപ്രിൽ 22ന് രാവിലെ ഒമ്പതുമുതൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. മൂന്നുമുതൽ ഒമ്പതുവയസുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രക്ഷിതാക്കൾ 20ന് രാവിലെ പത്തിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9061983750.