
മലയാറ്റൂർ: ഇല്ലിത്തോട് മുറിത്തോട്ടത്തിൽ വീട്ടിൽ എസ്സ്.ജെ. ബെൽസ്സസ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഇല്ലിത്തോട് മാർബസേലിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി. മക്കൾ: ഷൈജു, മഞ്ചു. മരുമക്കൾ: മിനി (ജർമ്മനി), കണ്ണൻ അവൈദപ്പൻ.