tv-george-85

കോതമംഗലം: കോഴിപ്പിള്ളി തുണ്ടിയിൽ ടി.വി. ജോർജ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ഏലമ്മ. മക്കൾ: വിജി ഏലി ശുഭ, എൽദോ വർക്കി. മരുമക്കൾ: അലക്‌സ് ജേക്കബ്ബ്, സഞ്ജന