പറവൂർ: ഡോ. സുനിൽ പി. ഇളയിടം രചിച്ച ഫ്രെഡറിക് ഏംഗൽസ് സാഹോദര്യ ഭാവനയുടെ വിപ്ലവമൂല്യം എന്ന പുസ്തകപ്രകാശനം 22ന് വൈകിട്ട് നാലരക്ക് പറവൂർ ടി.ബി ഹാളിൽ സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. എസ്. ശർമ്മ, ഡോ കെ.വി. കുഞ്ഞിക്കൃഷ്ണൻ, ഡോ. പി.എം. ആരതി തുടങ്ങിയവർ സംസാരിച്ചു. പറവൂർ ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രമാണ് സംഘാടകർ.