കിഴക്കമ്പലം: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കിഴക്കമ്പലം മേഖലാസമ്മേളനം ഏരിയാ സെക്രട്ടറി എം.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.വി. ജോസ് (പ്രസിഡന്റ്), എ.എ. ജോർജ് (വൈസ് പ്രസിഡന്റ്), ടി.വൈ. ജോസ് (സെക്രട്ടറി), ജോയി എബ്രഹാം (ജോയിന്റ് സെക്രട്ടറി), എൽജു പീറ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.