alice-84

വൈപ്പിൻ: ഞാറക്കൽ വാളൂരാൻ പരേതനായ വി.യു. ജോണിന്റെ ഭാര്യ ആലീസ് (84) നിര്യാതയായി. മക്കൾ: ഔസേപ്പച്ചൻ (വി.യു. ജോൺ ആൻഡ് സൺസ്, ഞാറക്കൽ), മേഴ്‌സി, പരേതരായ ഉമ്മച്ചൻ, പോളച്ചൻ, കുഞ്ഞുമോൾ. മരുമക്കൾ: വിൻസന്റ്, ലിസി, യമുന.