anna-chacko-93

കടവൂർ: തെങ്ങുംതോട്ടത്തിൽ അന്ന ചാക്കോ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജയിംസ്, ലില്ലി (റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ). മരുമക്കൾ: സെലിൻ, ഫ്രാൻസിസ് (റിട്ട. അക്കൗണ്ടന്റ്, ന്യൂമാൻ കോളേജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തൊടുപുഴ).