mini-kumaran

വൈപ്പിൻ: ഞാറക്കൽ മഞ്ഞനക്കാട് മുട്ടത്തിത്തറ മിനി കുമാരൻ (51) നിര്യാതയായി. കുറുമശേരി ഗവ. യു.പി. സ്‌കൂൾ ജീവനക്കാരിയാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: ഉഷ, രവിന്ദ്രൻ, മീന.