at-court

രണ്ടല്ല "ഒന്നാണ്"... കോഴിക്കോട് കോടഞ്ചേരിയിൽ മിശ്ര വിവാഹം കഴിച്ചതിന്റെ പേരിൽ വിവാദത്തിലായ ജോയ്സ്നയും ഭർത്താവ് ഷെജിനും എറണാകുളം ഹൈക്കോടതിയിൽ ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു.