
കൂത്താട്ടുകുളം: കരിമ്പന ചെറുകുന്നേൽ പീച്ചിയിൽ (കോഴിക്കാട്ടേൽ) പരേതനായ ഫാ. കെ.ജെ. തോമസിന്റെ (മുൻ വികാരി, വടകര സെന്റ് ജോൺസ് പള്ളി) ഭാര്യ മേരി തോമസ് (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസി (കുവൈറ്റ്), പീറ്റർ (സ്റ്റാർ കേറ്ററിംഗ്, കരിമ്പന), അജി (ഗവ. പ്രസ്, കാക്കനാട്), അനിയൻ (കുവൈറ്റ്), ഫാ. പോൾ പീച്ചിയിൽ (വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി). മരുമക്കൾ: റെജി (നഴ്സ്, കുവൈറ്റ്), സൂസി (നഴ്സ്, ദുബായ്), റിജ, പ്രീതി (നഴ്സ്, കുവൈറ്റ്), റഫ്ക.