പച്ചാളം: ജനതാ കോളനി മുഴിത്തോട്ടിൽ ത്രേസ്യ സൈമൺ (87) നിര്യാതയായി. മക്കൾ: ജൂലി, ചിന്ന, ഫ്രാൻസിസ്, ജോസഫ്. മരുമക്കൾ: സിറിൾ, ആന്റണി, ഐറിസ്, ആനി.