കൊച്ചി: കടവന്ത്ര ആലുങ്കൽ റോഡ് പാടം സ്റ്റോപ്പ് വിവേക് നഗർ മംഗലത്ത് എം. ഭദ്രന്റെ ഭാര്യ രമയമ്മ (68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് രവിപുരം സ്മശാനത്തിൽ. മക്കൾ: അശോക് ഭദ്രൻ, അശ്വതി ഭദ്രൻ. മരുമകൻ: തരുൺ ദേവരാജ്