പള്ളുരുത്തി: ബെംബ്ലാശ്ശേരി പരേതരായ തോമസിന്റെയും സെലിന്റെയും മകൻ ആന്റണി (58) നിര്യാതനായി. ഭാര്യ: മേരി ഇസബെൽ (ഐബി). മകൻ: അബിൻ ബി. ആന്റണി (ടീച്ചർ, ജി.യു.പി.എസ്.മൈത്ര, മലപ്പുറം)