baby-john-joseph-63

പള്ളുരുത്തി: കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും കെ.പി.സി.സി വിചാർ മഞ്ച് മുൻ കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റുമായ ബേബി ജോൺ ജോസഫ് (63) നിര്യാതനായി. ദീപിക പത്രത്തിന്റെ പശ്ചിമകൊച്ചി ലേഖകനുമായിരുന്നു. ഭാര്യ: ട്രീസ (റിട്ട.അദ്ധ്യാപിക, സാന്താക്രൂസ് ഹയർ സെക്കൻഡറി സ്കൂൾ, ഫോർട്ടുകൊച്ചി). മകൻ: ബിനോയ് ബേബി മ്യാലിൽ. .