പിറവം: പാലച്ചുവട് ഇടപ്പിള്ളിച്ചിറ ചേന്നമ്പിള്ളിൽ പരേതനായ ജോണിന്റെ മകൻ വിൻസെന്റ് (41) നിര്യാതനായി. അമ്മ: കത്രീന. ഭാര്യ: ഷാമി. ഏകമകൾ: അബിയ.