പറവൂർ: ചേന്ദമംഗലം ഭാഗത്തേക്കുള്ള പ്രധാന കുടിവെള്ള പൈപ്പുലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്ന് ഈ ഭാഗങ്ങളിൽ ജലവിതരണം ഭാഗികമായി തടസപ്പെടും.