kk-lenin-47

കോതമംഗലം: കോഴിപ്പിള്ളി കുടമുണ്ട കഴുതകോട്ടിൽ കെ.പി. കുര്യാക്കോസിന്റെ (സി.പി.എം കുടമുണ്ട ബ്രാഞ്ച് സെക്രട്ടറി) മകൻ കെ.കെ. ലെനിൻ (47 - കെ.എസ്.ആർ.ടി.സി.കണ്ടക്ടർ) നിര്യാതനായി. മാതാവ്: ഏലിക്കുട്ടി. ഭാര്യ: ഷിൻസി. മക്കൾ: അലൻ, അൽന.