പറവൂർ: വെളുത്താട്ട് വടക്കൻചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് നടതുറക്കും. 14ന് വലിയഗുരുതി മഹോത്സവത്തിനുശേഷമാണ് നടയടച്ചത്. പുലർച്ചെ അഞ്ചിന് പതിവ് പൂജകളോടെ തുടങ്ങും.