കോതമംഗലം: തൃക്കാരിയൂർ മുന്നാക്കുടിയിൽ പരേതനായ പി.ജി. നാരായണൻ നായരുടെ ഭാര്യ യശോദാമ്മ (85) നിര്യാതയായി. മക്കൾ: മണി, സുഗന്ധി, സുശീല, ശിവൻ, പരേതരായ ബാബു, വേലപ്പൻ. മരുമക്കൾ: പത്മിനി, ഗോപകുമാർ, മണി, ശരണ്യ.