ഏലൂർ സെക്ഷൻ: ശങ്കർ ഫാർമസി, മഞ്ഞുമേൽ, മുട്ടാർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പനങ്ങാട് സെക്ഷൻ: നെട്ടൂർ ഓൾഡ് മാർക്കറ്റിൽ നിന്ന് കുമ്പളം നോർത്തിലേക്ക് പോകുന്ന പാലത്തിന് താഴെ യോഗപ്പറമ്പ് 2 ട്രാൻസ്‌ഫോർമർ ഇന്ന് ചാർജ് ചെയ്യുന്നതായിരിക്കും. പരിസരവാസിക്കൾ ജാഗ്രത പാലിക്കണം.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: പോപ്പുലർ പരിസരം, സുന്ദർ നഗർ, മരിയ നഗർ, തോപ്പിൽ, പൈപ്പ് ലൈൻ റോഡ് പരിസരം, കരിമക്കാട് പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീഗമായി മുടങ്ങും.
തൃക്കാക്കര സെക്ഷൻ: പാട്ടുപുര അമ്പലം പരിസരം, സുരഭി നഗർ, സെൻട്രൽ പൂൾ, പുളിക്കാട്ട്മൂല, ഐ.എം.ജി പരിസരം, അത്താണി ജംഗ്ഷൻ, ഫോർട്ട് വാലി പരിസരം, നെടുക്കുളങ്ങരമല എന്നിവിടങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ.
ഫോർട്ട്കൊച്ചി സെക്ഷൻ: വാസ്‌ക്കോഡഗാമ സ്‌ക്വയർ, പ്രിൻസസ് സ്ട്രീറ്റ്, റോസ് സ്ട്രീറ്റ്, പൊലീസ് സ്റ്റേഷൻ, തമ്മാനക്കടവ്, ഫോർട്ട് നഗർ, ആസ്പിൻ വാൾ, സീഗൾ, പാണൻ കോളനി, കമ്മ്യൂണിറ്റി ഹാൾ, മെഹബൂബ് പാർക്ക്, ജാഫർ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ.