പെരുമ്പാവൂർ: കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പാറ ജംഗ്ഷന് സമീപം കലുങ്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഇന്നുമുതൽ ഇതുവഴിയുള്ള വാഹനഗതാഗതം താത്കാലികമായി നിരോധിച്ചു. വാഹനങ്ങൾ മറ്റ് റോഡുകളിലൂടെ തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.