തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ക്രാഫ്റ്റ് വർക്ക് പരിശീലനം സംഘടിപ്പിക്കുന്നു. 23ന് വൈകിട്ട് 4 മുതൽ 6 വരെ ലൈബ്രറി ഹാളിൽ നടത്തുന്ന പരിപാടിയിൽ 5 മുതൽ 15 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 94460 45234