കുറുപ്പംപടി: കൂവപ്പടി പട്ടികജാതി ഓഫീസിന്റെയും മുത്തൂറ്റ് സ്നേഹാശ്രയയുടെയും നേതൃത്വത്തിൽ നാളെ (വ്യാഴം) രാവിലെ 7.30ന് സൗജന്യ ജീവിതശൈലി രോഗനിർണയക്യാമ്പ് കണ്ണൻ ചേരിമുകൾ സാംസ്കാരിക നിലയത്തിൽവച്ച് നടത്തും.