antony74

പള്ളുരുത്തി: കുമ്പളങ്ങി മാളാട്ട് എം.ജി.ആന്റണി (74) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10ന് പഴങ്ങാട് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സിബില്ല, ഡെന്നീസ്. മരുമകൻ: സുജിത്ത്.