ആലുവ: നഗരസഭയുടെ ശതാബ്ദിയുമായി ബന്ധപ്പെട്ട അഖിലകേരള കവിത, ചെറുകഥ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാവർക്കും പങ്കെടുക്കാം. ടൈപ്പുചെയ്ത രചനകൾ ജനറൽ കൺവീനർ ശതാബ്ദി ആഘോഷ കമ്മിറ്റി, മുനിസിപ്പൽ ഓഫീസ് ആലുവ 683101 എന്ന വിലാസത്തിൽ ഏപ്രിൽ മുപ്പതിനുള്ളിൽ ലഭിക്കണം. ഫോൺ: 9895148500.