kunjappan80

പെരുമ്പാവൂർ: മുടക്കുഴ പ്രളയക്കാട് കോഴിക്കോടൻ വീട്ടിൽ കുഞ്ഞപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: കൃഷ്ണൻ, രമണി,ശാരദ, കെ.കെ രമേശ്, ജയശ്രീ. മരുമക്കൾ: ശോഭന, അജയകുമാർ, അനക്സ്, പ്രകാശ്.