കോളേജ് സെക്ഷൻ: എസ്.ആർ.വി സ്‌കൂൾ പരിസരങ്ങളിലും ചിറ്റൂർ റോഡിൽ ഗേൾസ് ഹൈസ്‌കൂൾ മുതൽ ഈയാട്ടിൽ ജംഗ്ഷൻ വരെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്ഷൻ: ഏലൂർ ഫെറി, മേത്താനം, പുലിനഗർ, ഏലൂർ ഡിപ്പോ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചേരാനല്ലൂർ സെക്ഷൻ: മഞ്ഞുമ്മൽ ജംഗ്ഷൻ, പി.എച്ച്.സി പരിസരം, മഞ്ഞുമ്മൽ ഗോഡൗൺ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.