santhoshkumar57

പിറവം: പാഴൂർ കുരിയാനിയിൽ പരേതനായ ശിവരാമൻ നായരുടെ മകൻ കെ.എസ് സന്തോഷ്‌ കുമാർ (57) നിര്യാതനായി. മാതാവ്: തങ്കമണിയമ്മ. ഭാര്യ: അജിത. മക്കൾ: അജിത്ത്, അഞ്ജലി.