കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ മേയ് ഒന്നിന് രാവിലെ 9ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നിശ്ചയിച്ച മറ്റു കേന്ദ്രങ്ങളിലും എൽ.ഐ.സി സ്വകാര്യവത്ക്കരിക്കരുതെന്ന മുദ്രാവാക്യമുയർത്തി മേയ്ദിന റാലി സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി യോഗം അറിയിച്ചു.