കണിച്ചുകുളങ്ങര: മുണ്ടെകാട്ട് നടേശൻ (കുട്ടൻ, 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പിൽ. ഭാര്യ: കോമള. മക്കൾ: നൈജ, അനൂജ, നൈജു. മരുമക്കൾ: സജിത്ത്, പ്രശാന്ത്.