asokan75

പറവൂർ: ഏഴിക്കര പഞ്ചായത്ത് മുൻ മെമ്പർ കെടാമംഗലം മാച്ചായത്ത് എം.വി. അശോകൻ(75) നിര്യാതനായി. നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സഹകരണ ബാങ്ക് ഭരണസമിതി അംഗം, കെടാമംഗലം സാമൂഹ്യ സേവാസംഘം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് പൊതുശ്മാശനത്തിൽ. ഭാര്യ: ലതിക. മക്കൾ: ഷെൽമ, എം.എ ഷെലീഷ് (എൻ.സി.പി പറവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്). മരുമക്കൾ: സജീവൻ (സിംഗപ്പൂർ), ജിഷ (അദ്ധ്യാപിക, മാർ ഗ്രിഗോറിയോസ് സ്ക്കൂൾ, പറവൂർ).