
വൈപ്പിൻ : നായരമ്പലം കുരിശിങ്കൽ ജോർജ് (85) നിര്യാതനായി. ഭാര്യ: പരേതയായ പൗളി. മക്കൾ: ഷേർളി, ജേക്കബ്, പരേതയായ മോളി, ടിനോ, ബിന്ദു, മായ, സിന്ധു. മരുമക്കൾ: വർഗീസ്, ടെൽമ, പരേതനായ ക്ലീറ്റസ്, ഫ്രാൻസിസ്, ജോളി, ജോസഫ്, ജോസഫ് ഡിസിൽവ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വാടേൽ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.