കുറുപ്പംപടി: പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പൊതുഗ്രാമസഭ 24ന് രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.