pappachan-61

ശ്രീമൂലനഗരം: ബൈക്കുകൾ കൂട്ടിമുട്ടി പരിക്കേറ്റ് അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാന്തിനഗർ കാച്ചപ്പിള്ളി പാപ്പച്ചൻ (61) മരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 9.15ന് ചൊവ്വര - കാലടി റോഡിൽ ശ്രീമൂലനഗരം സബ് രജിസ്ട്രാർ ഓഫീസിന് മുൻവശമായിരുന്നു അപകടം. ഭാര്യ: മോളി. മക്കൾ: അനീറ്റ, അരുൺ, അലീന. മരുമകൻ: മനു ജോസഫ് (സിംഗപ്പൂർ).