sinaba-78

ആലുവ: കുട്ടമശേരി പന്തലുമാവുങ്ങൽ കവലയിൽ പരേതനായ ആനിക്കാട് കാദർകുഞ്ഞിന്റെ ഭാര്യ സൈനബ (78) നിര്യാതയായി. മക്കൾ: ജമാൽ, സലിം, ഉമ്മർ, റഫീഖ, റംലത്ത്, മൈമൂനത്ത്, ജലീൽ, പരേതനായ സിദ്ദിഖ്. മരുമക്കൾ: മുത്തു, ഷംസുദ്ദീൻ, ബാവ, സുഹർഷ, സുഹറ, റാഹത്ത്, തൻസീല.