മൂവാറ്റുപുഴ: ക്ലീൻ മൂവാറ്റുപുഴ കാമ്പയിൻ ഇന്ന് രാവിലെ 9.30ന് മൂവാറ്റുപുഴ നിർമ്മല സ്കൂൾ ഓഡിറോറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുമെന്ന് ചീഫ് കോ- ഓർഡിനേറ്റർ ഫാ. ഡോ. ആന്റണി പുത്തൻകുളം അറിയിച്ചു.