sathi-87

പറവൂർ: കരുമാലൂർ മനയ്ക്കപ്പടി ആലുംപറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സതി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടവളപ്പിൽ. മക്കൾ: എ.ആർ.മോഹനൻ (റിട്ട. എഫ്.എ.സി.ടി), ലളിതാംബിക (റിട്ട. ക്‌ളർക്ക്, ജമാ അത്ത് സ്‌കൂൾ, തണ്ടേക്കാട്), എ.ആർ.സുബ്രഹ്മണ്യൻ, എ.ആർ. രമ, എ.ആർ. ദാനശീലൻ. മരുമക്കൾ: എം.വി.വേലപ്പൻ (റിട്ട. അദ്ധ്യാപകൻ, പെരുമ്പാവൂർ), സതി, ഷെർലി, പരേതനായ ഹരി (റിട്ട. സൈനികൻ)