ശ്രീമൂലനഗരം: ആദ്യകാല നാടക നടൻ കൂളിക്കര ഇന്ദീവരത്തിൽ ഐക്കര എ.കെ. വിജയൻ (74) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: നിഖിൽ (അബുദാബി), നിസരി. മരുമക്കൾ: പ്രവീണ, ബിനു ശങ്കർ.