പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് ഭൂമിപതിവ് കമ്മിറ്റി യോഗം നാളെ ഉച്ചയ്ക്ക് 12ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു.