കൊച്ചി: കൊച്ചി സർവകലാശാലയിലെ വിദേശഭാഷാപഠന വകുപ്പ് ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ സായാഹ്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. ഫോൺ: 6282167298, defl.cusat.ac.in