മൂത്തകുന്നം: മടപ്ലാതുരുത്ത് പാലക്കശ്ശേരി നാണപ്പന്റെ മകൻ പി.എൻ. സുധി (56) സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: സുബിത, സുരഭി. മരുമകൻ: സുജിത്ത്