വരാപ്പുഴ : സർവീസ് സഹകരണ ബാങ്ക് വരാപ്പുഴയ്ക്ക് സ്വന്തമായി ഒരുക്കുന്ന പുതിയ ആബുലൻസ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇന്ന് രാവിലെ 10 ന് ഫ്ലാഗ് ഓഫ് ചെയ്യും. ബാങ്ക് പ്രസിഡന്റ് രാജേഷ് ചിയേടത്ത് അദ്ധ്യക്ഷനാകും.