aliyamma-88

പിറവം: പട്ടകുന്നേൽ (മലയിൽ) പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, അബ്രാഹം, തമ്പി, ബെന്നി, കുഞ്ഞുമോൻ, ശ്രീജി, റോയി. മരുമക്കൾ: യോഹന്നാൻ, കുഞ്ഞമ്മ, സാലി, മേഴ്‌സി, ഏലിയാസ്, ബബിത (കൗൺസിലർ, പിറവം മുനിസിപ്പാലിറ്റി)