കോലഞ്ചേരി: മുണ്ടയ്ക്കൽ പൈലി തോമസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: മോളി, ഏലിയാസ്, പരേതയായ ലിസി. മരുമക്കൾ: ജോയി, ജോയി, റാണി.